നീണ്ട 28 വർഷത്തിന് ശേഷം സിസ്റ്റർ അഭയയ്ക്ക് നീതി; ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും അടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. കേസിൽ ...