അഞ്ച് ദിവസം കാത്തിരുന്നിട്ടും ഉറ്റവരാരും എത്തിയില്ല; ശ്രീധരന്റെ ചിതയ്ക്ക് ഹൈന്ദവാചാര പ്രകാരം ചിതയൊരുക്കി വൈദികനായ അനിലച്ചൻ
മുളന്തുരുത്തി: ഉറ്റവർ പോലും കൈവെടിഞ്ഞ ഒരു മനുഷ്യന് വേണ്ടി നന്മ ചെയ്യാൻ മതത്തിന്റെ വേലിക്കെട്ടുകൾ തടസമാകില്ലെന്ന് തെളിയിച്ച് ഈ വൈദികന്റെ പ്രവർത്തി. ബന്ധുക്കളാരും വരാനില്ലാതെ കെയർ ഹോമിൽ ...