മഞ്ജു ചേച്ചിയുടെ നൃത്തം കണ്ടുകൊണ്ടാണ് ആരാധനയായത്; താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ നാല് വയസ്സുകാരി ശ്രവന്തിക പറയുന്നു….
'അല്‍പ്പം കാത്തിരിക്കേണ്ടി വന്നു , എങ്കിലും കുഴപ്പമിച്ച തന്റെ പ്രിയപ്പെട്ട മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞല്ലോ'. മലയാള സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് നാല് ...