രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700; ഒരു ഓംലറ്റിനും വില 1700; ഹോട്ടലിലെ ‘ആഡംബര ബില്ല്’ കണ്ട് ഞെട്ടി യുവാവ്
മുംബൈ: ഇത്രകാലം കേട്ട ആഡംബര ഹോട്ടലുകളെ ബില്ലുകളൊക്കെ എന്ത്? ഈ മുംബൈയിലെ ഫോർ സീസൺ ഹോട്ടലിലെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് എഴുത്തുകാരൻ കാർത്തിക് ധർ. കഴുത്തറുപ്പൻ ബില്ലുകളിലെ ...