എറണാകുളത്ത് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയില്‍, സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം
എറണാകുളം: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ 4പേര് മരിച്ച നിലയില്‍. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. ...