ശബരിമലയില്‍ നിരോധനാജ്ഞ തുടരും; നാല് ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്
സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. കഴിഞ്ഞ 26 ന് പുറപ്പെടുവിച്ച നിരോധനാജ്ഞ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ ...