കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും; വ്യക്തമാക്കി തപ്സി പന്നു
മുംബൈ: സംവിധായകന് അനുരാഗ് കശ്യപിനെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍, എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് നടി തപ്സി പന്നു. ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. 'അനുരാഗ് ...