മകളുടെ നിക്കാഹിനായുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു വെച്ചു; തിരികെ നല്കി മുരളീധരന്, നന്ദി പറഞ്ഞ് മതിയാകാതെ നാദിര്‍ഷ
കോഴിക്കോട്: മകളുടെ നിക്കാഹിനായുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ മറന്ന് വെച്ച നാദിര്‍ഷയ്ക്ക് റെയില്‍വേ ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ആശ്വാസം. നിറപുഞ്ചിരിയോടെ ബാഗ് ഭദ്രമായി ഏല്‍പ്പിച്ച ...