‘ഒടുവില്‍ എന്റെ മകള്‍ തിരിച്ചു വന്നു! സുരക്ഷിതയായി, ഇനി അവളുടെ ഇഷ്ടത്തിനൊപ്പം’ കണ്ണീരില്‍ കുതിര്‍ന്ന് നന്ദി പറഞ്ഞ് ഒമാനിലെ പുറംകടലില്‍ നിന്ന് സലീം
മസ്ക്കറ്റ്: സമൂഹമാധ്യമങ്ങളിലും മറ്റും കണ്ണീരൊഴുക്കി പ്രത്യക്ഷപ്പെട്ട സലീമിനെ നാം മറന്നു കാണാന്‍ വഴിയില്ല. ഒരു സുപ്രഭാതത്തില്‍ മകളെ കാണാതായതോടെ നെഞ്ചു പിടഞ്ഞ് കണ്ണീരുമായി എത്തിയ ആ പിതാവ് ...