ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്? കൊവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായി രാജസ്ഥാന് എംപി ഹനുമാന് ബെനിവാള്‍
ജയ്പുര്‍: കൊവിഡ് 19 പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാന് എംപി ഹനുമാന് ബെനിവാള്‍. കൊവിഡ് പോസിറ്റീവായതും നെഗറ്റീവായതുമായ ഫലങ്ങള്‍ പങ്കുവെച്ചാണ് എംപിയുടെ ചോദ്യം. രണ്ട് തവണ ...