ആശുപത്രി ചികിത്സയ്ക്ക് പണമില്ല; ജനിച്ച് 3 മണിക്കൂറായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി! രക്ഷകനായി കർഷകൻ, കുട്ടി ആശുപത്രിയിൽ
അഹമ്മദാബാദ്: ജനിച്ചു വീണ പെൺകുട്ടിയെ ജീവനോടെ കുഴിച്ചു മൂടി മാതാപിതാക്കൾ. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്നാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്. എന്നാൽ ...