മഹ ചുഴലിക്കാറ്റ് ഭീഷണി; തീരദേശ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു; എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
കോഴിക്കോട്: അറബികടലിൽ രൂപംകൊണ്ട മഹാചുഴലിക്കാറ്റ് സംസ്ഥാനത്തും പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം. എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ ...