യോഗ ചെയ്യുന്നതിനിടെ തലയടിച്ചു വീണു; രക്തം കട്ടപിടിച്ച നിയില്‍! ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസിനെ (80) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗ ചെയ്യുന്നതിനിടെ വീണു തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് ...