മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയ്ക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. രണ്‍ദീപ് ഗുലേറിയയുടെ ...