ആ സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ, സൗജന്യ ഭക്ഷണവും; 70 ലക്ഷമല്ല ഏഴ് കോടി ജനങ്ങള്‍ എത്തും; മോഡിയെ പരിഹസിച്ച് അല്‍ക്ക ലംബാ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. പണം വാരിയെറിഞ്ഞുള്ള മുന്നൊരുക്കങ്ങളെയും മറ്റും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ...