Tag: forest

വനത്തില്‍ പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം; മൂന്നുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

വനത്തില്‍ പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം; മൂന്നുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

മലപ്പുറം; വനത്തില്‍ പാറ പൊട്ടിച്ച് സ്വര്‍ണ ഖനനത്തിന് ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. മരുത കൂട്ടില്‍പ്പാറ ചേലകത്ത് റഷീദ് (48), കൊടക്കാടന്‍ ഹാരിസ് (39), വയലിക്കട സുധീഷ്‌കുമാര്‍ ...

കൊല്ലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കിടന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം; തെരച്ചില്‍ ഉള്‍വനത്തിലേയ്ക്ക്

കൊല്ലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കിടന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം; തെരച്ചില്‍ ഉള്‍വനത്തിലേയ്ക്ക്

പത്തനാപുരം: കൊല്ലം പിറവന്തൂര്‍ കടശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. തെരച്ചില്‍ തുടരുകയാണ്. കടശ്ശേരിയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന രാഹുലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇപ്പോള്‍ ഉള്‍വനത്തിലടക്കം ...

കാട്ടുതീ ഭീതി; വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു

കാട്ടുതീ ഭീതി; വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികള്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രവേശനം മാര്‍ച്ച് 1 ...

എട്ട് അടി ആഴത്തില്‍ എത്തുമ്പോള്‍ വെളളം കണ്ടുതുടങ്ങുമെന്ന് വാസ്തു വിദഗ്ധന്‍; അഞ്ച് അടി താഴ്ത്തിയപ്പോഴേക്കും അത്ഭുത നീരുറവകള്‍; കിണറ്റില്‍ വെള്ളം നിറഞ്ഞത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍; അമ്പരപ്പ്

എട്ട് അടി ആഴത്തില്‍ എത്തുമ്പോള്‍ വെളളം കണ്ടുതുടങ്ങുമെന്ന് വാസ്തു വിദഗ്ധന്‍; അഞ്ച് അടി താഴ്ത്തിയപ്പോഴേക്കും അത്ഭുത നീരുറവകള്‍; കിണറ്റില്‍ വെള്ളം നിറഞ്ഞത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍; അമ്പരപ്പ്

പത്തനംതിട്ട: വരള്‍ച്ച രൂക്ഷമായി കുടിവെള്ളം കിട്ടാതായതോടെ വനപാലകര്‍ കുത്തിയ കിണറില്‍ നിലയ്ക്കാത്ത ജലപ്രവാഹം. പത്തനംതിട്ട എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് വനപാലകര്‍ ...

കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു

കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂര്‍: കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു. കൊടുമ്പ് സ്വദേശി അയ്യപ്പനാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചെറുതുരുത്തിയില്‍നിന്ന് ...

ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ...

പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് കാട്ടുതീ പടരുന്നത്. ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ...

കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി മഞ്ഞ കൊന്ന പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തി

കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി മഞ്ഞ കൊന്ന പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തി

മാനന്തവാടി: കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി മഞ്ഞ കൊന്ന അതിവേഗം പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തി. കേരളം ഉല്‍പ്പെടെ കര്‍ണാടക തമിഴ്‌നാട് വനങ്ങളിലും മഞ്ഞ കൊന്നകള്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. ...

കേള്‍വിക്കുറവുള്ളതിനാല്‍ കാട്ടാന വന്നതറിഞ്ഞില്ല; വിറക് ശേഖരിക്കാനെത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേള്‍വിക്കുറവുള്ളതിനാല്‍ കാട്ടാന വന്നതറിഞ്ഞില്ല; വിറക് ശേഖരിക്കാനെത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഗളി: കാട്ടാനയുടെ അടിയേറ്റ് ഒരാള്‍ക്ക് പരിക്ക്. അട്ടപ്പാടി ഷോളയൂര്‍ വെള്ളകുളം ഊരിലെ നഞ്ചന്റെ മകന്‍ കാളിക്കാണ് (59) പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ നിന്നും വിറകു ശേഖരിക്കുന്നതിനിടെയാണ് കാട്ടാന കാളിയെ ...

അവശയായി കിടന്ന ആനയ്ക്ക് ചികിത്സ നല്‍കുന്നതിനിടെ ചരിഞ്ഞു

അവശയായി കിടന്ന ആനയ്ക്ക് ചികിത്സ നല്‍കുന്നതിനിടെ ചരിഞ്ഞു

മേട്ടുപ്പാളയം: ചികിത്സിക്കുന്നതിനിടെ കാട്ടാന ചരിഞ്ഞു. അവശയായി കിടക്കുകയായിരുന്ന 20 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. കേരളാതിര്‍ത്തിയില്‍ മാന്‍കരയ്ക്ക് സമീപം പെരിയനായക്കംപാളയം റേഞ്ചിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.