കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ...