പാരാച്യൂട്ടിന്റെ കനോപി തുറന്നില്ല; പാരാഗ്ലൈഡിംഗിനിടെ താഴേക്ക് വീണ് വിദേശി മരിച്ചു
അഹമ്മദാബാദ്: പാരച്യൂട്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പാരാഗ്ലൈഡിംഗിനിടെ താഴേക്ക് വീണ് വിദേശി മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ദക്ഷിണ കൊറിയന്‍ സ്വദേശിയായ ...