പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചു; വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം, ഹോട്ടലിലെത്തി അന്ത്യശാസനം നല്‍കി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിന് വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്ത യാനേ ജോഹാന്‍സന്‍ ...