പറഞ്ഞ മൈലേജ് കിട്ടുന്നില്ല! പരാതി നല്കിയ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി വിധി
തൃശ്ശൂര്‍: വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കമ്പനിക്കെതിരെ പരാതി നല്കിയ ...