കേസില്ലാതെയും ഇനിമുതല്‍ സുപ്രീംകോടതിയില്‍ കയറാം; പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി
ഡല്‍ഹി: ആദ്യമായി പൊതുജനങ്ങള്‍ക്കും സന്ദര്‍ശനാനുമതി നല്കി സുപ്രീംകോടതി.പൊതുഅവധിയല്ലാത്ത എല്ലാ ശനിയാഴ്ചയുമാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പിന്നെ കേസുമായി വരുന്നവര്‍ക്കും മാത്രമായിരുന്നു ...