അറുപത് പിന്നിട്ട ഹിന്ദു സന്യാസികള്‍ക്ക് വാര്‍ധക്യ പെന്ഷന്; വോട്ട് പിടിക്കാന്‍ പുതിയ തന്ത്രവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: ഹിന്ദു വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ചോര്‍ന്ന് പോകാതിരിക്കാന്‍ പുതിയ തന്ത്രവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ സന്യാസിമാര്‍ക്ക് പെന്ഷന് അനുവദിക്കുമെന്ന് യോഗി പ്രഖ്യാപിച്ചു. പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയ്ക്കിടയിലായിരുന്നു ...