‘പെൺമക്കൾ അനുഗ്രഹമാണ്’ മകളുടെ ആശീർവാദത്തോടെ ബിസിനസ്സ് ആരംഭിച്ച് അച്ഛൻ, പെൺമക്കൾ ശാപമാണെന്ന് പറയുന്നവർ അറിയണം ഈ പിതാവിനെ
പെൺകുട്ടികളുടെ പിറവി ശാപമാണെന്ന് ധരിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ മകളുടെ അനുഗ്രഹത്തോടെ ബിസിനസ് ആരംഭിച്ച പിതാവാണ് മാതൃകയായത്. സ്കൂട്ടിയിൽ ഇടിച്ചു ; ...