ഫൂട്ട്പാത്ത് തകര്‍ന്നു, ഭൂമി പിളര്‍ന്നു..! വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു
ലാന്‍സൊ: ഫൂട്ട്പാത്ത് തകര്‍ന്ന് വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു. ചൈനയിലെ ലാന്‍സൊ നഗരത്തിലാണ് ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപകടത്തില്‍പെട്ട ...