ഫുട്ബോള്‍ വാങ്ങാന്‍ മീറ്റിംഗ് കൂടിയ കുട്ടിപ്പട്ടാളം ഇനി സിനിമയിലേക്കും
നിലമ്പൂര്‍: ഫുട്ബോളും ജേഴ്സിയും വാങ്ങാന്‍ മീറ്റിംഗ് നടത്തി വൈറലായ കുട്ടിപ്പട്ടാളം ഇനി സിനിമയിലേക്കും. കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന കാര്യം നടി അഞ്ജലി നായരാണ് അറിയിച്ചത്. ...