കതിര് മണ്ഡപത്തിലും ഫുട്ബോള്‍ ആവേശം: മെസ്സിയുടെയും എംബാപ്പെയുടെയും ജഴ്സിയണിഞ്ഞെത്തി വധൂവരന്മാര്
കൊച്ചി: താരങ്ങളോടുള്ള ആരാധന പല തരത്തിലാണ് ഓരോരുത്തരും പ്രകടിപ്പിക്കാറുള്ളത്. ഫോട്ടോഷൂട്ടുകളായും മറ്റും ആ ആരാധന വൈറലാകാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഒരു വിവാഹം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്. ...