സ്വാദിഷ്ടമായ മൊരിയിച്ചെടുത്ത കൂര്‍ക്ക
കൂര്‍ക്ക ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. കൂര്ക്കകൊണ്ട് നിരവധി സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം. കൂര്‍ക്ക മെഴുക്കുപുരട്ടി, ബീഫും കൂര്‍ക്കയും, ...