മദ്യപിക്കുമ്പോള്‍ ഈ ഭക്ഷണം ഒഴിവാക്കണം!
മദ്യപിക്കുമ്പോള്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് 'ജങ്ക് ഫുഡ്' കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം ...