ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ദേശീയപാതയോരത്തെ ഹോട്ടല്‍ ബദരിയ പ്ലാസ, ഹോട്ടല്‍ മജ്ലിസ്, ...