കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍(24) മരണത്തിന് കീഴടങ്ങിയത്. ഇതോടെ ജീവന് ...