ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് വിദ്യാര്‍ത്ഥികള്‍, സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച അന്‍പതോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ, ആശുപത്രിയില്‍
ന്യൂഡല്‍ഹി: സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ബീഹാറിലെ സീതാര്‍മഹി ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ...