ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി, തൃശ്ശൂരില്‍ ഹോട്ടല്‍ അടപ്പിച്ചു
തൃശൂര്‍: തൃശ്ശൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷംസീര്‍, ഭാര്യ ഷഹാന എന്നിവര്‍ക്കാണ് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ...