ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം: കുക്കിന് പിന്നാലെ ഹോട്ടല്‍ ഉടമയും അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരിച്ചതില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍കോട് കോയിപ്പടി സ്വദേശി ലത്തീഫിനെ കര്‍ണാടക കമ്മനഹള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ ...