കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ, കേസ്
കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയും കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെയും കേസെടുത്തു. ...