‘സന്തോഷത്തോടെ ഇരിക്കൂ’ അമ്മ തയ്യാറാക്കിയ ഭക്ഷണപായ്ക്കറ്റുകളില്‍ എഴുതി കൊച്ചുകുരുന്ന്; വയറു നിറയുന്നതിനൊപ്പം മനസും നിറച്ചുവെന്ന് പ്രതികരണം
കൊവിഡ് മഹാമാരിക്കൊപ്പം മഴയും ചുഴലിക്കാറ്റും രാജ്യത്തെ പ്രയാസമേറിയ നാളുകളിലൂടെയാണ് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ മനസ് നിറയ്ക്കുന്ന സംഭവങ്ങളും കുറവല്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ...