ആശ്വാസം പകരാന്‍ വീണ്ടും കിറ്റ്; വിതരണം തുടരും, നീല-വെള്ള കാര്‍ഡുകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍
തിരുവനന്തപുരം: കൊവിഡ് മഹമാരി കാലത്ത് ആശ്വാസം പകരുന്നതായിരുന്നു കിറ്റ് വിതരണം. അത് ഇനിയും തുടരുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നീല,വെളള റേഷന്‍ കാര്‍ഡുകളുള്ള 50 ലക്ഷം ...