ഒരു കിലോ പഴത്തിന് 3000 രൂപ, കാപ്പിക്ക് 7000 : ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം
പ്യോങ്യാങ് : ഉത്തരകൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. അവശ്യവസ്തുക്കുടെ വില രാജ്യത്ത് കുതിച്ചുയരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ പഴത്തിന് 3,336 രൂപ വരെയായെന്നാണ് കണക്ക്. ...