തേനിനും അപരന്..! സംസ്ഥാനത്ത് വിപണനം നടത്തുന്ന തേന്‍, മാരക ഉദരരോഗങ്ങളുണ്ടാക്കുന്ന രാസലായനി
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണനം നടത്തുന്ന തേന്‍ വ്യാജമെന്ന് പഠനം. മാരക ഉദരരോഗങ്ങളുണ്ടാക്കുന്ന രാസലായനിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സര്‍ക്കാരിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ...