അഞ്ചുപേര്‍ക്ക് കഴിക്കാനുള്ള 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് ‘അകത്താക്കി’ യുവതി; അമ്പരപ്പിച്ച് വീഡിയോ
അഞ്ച് പേര്‍ക്ക് തിന്നാനാവുന്ന 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് അകത്താക്കി യുവതി. കേറ്റ് ഓവന്‍സ് എന്ന ഇരുപത്താറുകാരിയാണ് താരം. ഫുഡ് ബ്ലോഗര്‍ കൂടിയാണ് കേറ്റ് ഓവന്‍സ്. ബ്രിട്ടനിലെ ...