മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് ‘ ഗായത്രി’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഗായത്രിയെന്നാണ് ഫോണ്ടിന്റെ പേര്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ...