80 മിനിറ്റില്‍ 108 ചോദ്യങ്ങള്‍; പലതും അറിയില്ലെന്ന് മറുപടി, കുഴല്‍പ്പണ കേസില്‍ തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു മണിക്കൂറും 20 മിനിറ്റും. കേസുമായി ബന്ധപ്പെട്ട് ...