നാട്ടുകലകൾക്ക് ആദരവുമായി ‘പെരുമീൻ 2020’; മിളിന്തിയുടെ പ്രഥമ ഫോക്ക് ഷോർട്ട് ഫിലിം മത്സരം 24 വരെ
നാടൻകലാപ്രവർത്തകരുടെ അംഗീകൃത സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിന്റെ സംസ്ഥാന കമ്മറ്റിയുടെ മീഡിയ വിഭാഗമായ മിളിന്തി അവതരിപ്പിക്കുന്ന പെരുമീൻ 2020 ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോക്ക് ഷോർട്ട്ഫിലിം മത്സരമാണ് 'പെരുമീൻ ...