ക്രമാതീതമായി വീര്‍ത്ത വയറുമായി നവജാതശിശു : പരിശോധനയില്‍ കണ്ടെത്തിയത് ഉദരത്തിലെ അര്‍ധവികസിത ഭ്രൂണം
ഇസ്രയേല്‍ : ഉദരത്തില്‍ അര്‍ധവികസിത ഭ്രൂണവുമായി ഇസ്രയേലിലെ അഷ്ദോദ് നഗരത്തിലെ അസ്യൂറ്റ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞ് ജനിച്ചു. ലോകത്തില്‍ അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ...