ലോക്സഭാ തെരഞ്ഞെടുപ്പ്: കോഴിക്കോട് നിന്നും അഞ്ച് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്ളൈയിംഗ് സ്ക്വാഡ് തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും 1,00,000 രൂപയും സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് 2,25,000 രൂപയും ...