സംഗീതജ്ഞനാകണം! പ്രാരാബ്ധങ്ങള്‍ക്കിടയിലും സംഗീത തപസ്യ കൈവിടാതെ അതിഥി തൊഴിലാളി: യൂട്യൂബ് നോക്കി പുല്ലാങ്കുഴല്‍ പഠിച്ച് താരമായി അല്പി നായക്
ഒറ്റപ്പാലം: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും സംഗീതം ഒരു തപസ്യയാണ് അതിഥി തൊഴിലാളിയായ അല്പി നായകിന്. യൂട്യൂബ് നോക്കി പുല്ലാങ്കുഴല്‍ പഠിച്ച് ശ്രദ്ധ നേടുകയാണ് അല്പി. ഒറ്റപ്പാലത്തെ ഹോട്ടല്‍ ശ്രീലക്ഷ്മിയിലെ ...