മണിക്കൂറില്‍ 120 കിമി. വേഗത, ‘ഇഡാലിയ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, നിലംതൊട്ടാല്‍ പെരുമഴ
ഫ്‌ലോറിഡ: മണിക്കൂറില്‍ 120 കിമി. വേഗതയില്‍ ആഞ്ഞടിക്കുന്ന ഇഡാലിയ ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ഫ്‌ലോറിഡ. ക്യൂബയില്‍ നിന്ന് നീങ്ങുന്ന 'ഇഡാലിയ' നാളെ ഫ്‌ലോറിഡയില്‍ നിലം തൊട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ...