നഴ്സ് ലിനിയ്ക്ക് ആദരം: ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്: നഴ്സ് ലിനി പുതുശ്ശേരിക്കുള്ള മരണാനന്തര ബഹുമതിയായി ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലിനിക്ക് വേണ്ടി ഭര്‍ത്താവ് ...