കനത്ത മഴ; വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി; വാഹനത്തില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം, ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
ചെന്നൈ: കനത്ത മഴയില്‍ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു. ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സത്യയാണ് (35) മരിച്ചത്. ഇവരുടെ ഭര്‍തൃമാതാവ് ...