വെള്ളക്കെട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയർ സൗമിനി ജെയ്ൻ
കൊച്ചി: കൊച്ചിയിലെ കനത്തമഴയിലെ വെള്ളക്കെട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയർ സൗമിനി ജെയ്ൻ. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെയാണ് നഗരസഭയെ ന്യായീകരിച്ച് ...