Tag: flood

അടുക്കളയിലെ ടാപ്പ് തുറന്നിട്ട് വളര്‍ത്തുനായ: വീടിനുള്ളില്‍ വെള്ളം കയറി, നാല് ലക്ഷം രൂപയുടെ നാശനഷ്ടം

അടുക്കളയിലെ ടാപ്പ് തുറന്നിട്ട് വളര്‍ത്തുനായ: വീടിനുള്ളില്‍ വെള്ളം കയറി, നാല് ലക്ഷം രൂപയുടെ നാശനഷ്ടം

വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ ജോലികളില്‍ സഹായിയാകുന്നതും വീട്ടിലെ അംഗമായും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ നായയുടെ അമിത ശ്രദ്ധ കാരണം വീട്ടുകാര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യല്‍ ലോകത്ത് ...

Brazil | Bignewslive

ബ്രസീലില്‍ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 94 മരണം

റിയോ ഡീ ജനെറോ : ബ്രസീലിലെ റിയോ ഡീ ജെനീറോയില്‍ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 94 മരണം. ചൊവ്വാഴ്ച മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ...

ആന്ധ്രപ്രദേശില്‍ കനത്ത മഴ: ബസ് ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആന്ധ്രപ്രദേശില്‍ കനത്ത മഴ: ബസ് ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ബസ് ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശില്‍ മൂന്ന് ബസുകളാണ് ഒഴുക്കില്‍ പെട്ടത്. കടപ്പ ...

പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്റ്റാലിന്‍: ദുരന്തബാധിതര്‍ക്ക് ഭക്ഷണവും കിറ്റുകളും നല്‍കി മുഖ്യമന്ത്രി

പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്റ്റാലിന്‍: ദുരന്തബാധിതര്‍ക്ക് ഭക്ഷണവും കിറ്റുകളും നല്‍കി മുഖ്യമന്ത്രി

ചെന്നൈ: മഴക്കെടുതിയിലായ തമിഴ്‌നാട്ടിലെ പ്രദേശങ്ങള്‍ നേരിട്ടെത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സ്റ്റാലിന്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷണവും ...

കോട്ടയത്ത് മുങ്ങി, കുട്ടനാട്ടിൽ പൊങ്ങി; 67 കിലോമീറ്റർ ദൂരം, 16 മണിക്കൂർ ഒഴുക്കിൽ; ഒടുവിൽ അലമാര സാബുവിന്റെ വീട്ടിൽ തിരിച്ചെത്തി

കോട്ടയത്ത് മുങ്ങി, കുട്ടനാട്ടിൽ പൊങ്ങി; 67 കിലോമീറ്റർ ദൂരം, 16 മണിക്കൂർ ഒഴുക്കിൽ; ഒടുവിൽ അലമാര സാബുവിന്റെ വീട്ടിൽ തിരിച്ചെത്തി

കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്ത് മണിമലയാറിൽ ഒഴുക്കിൽപ്പെട്ട അലമാര ഒടുവിൽ കുട്ടനാട് വരെ ഒഴുകി തിരിച്ചെത്തി. ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയ മണ്ണൂത്ര ഷാജിക്കും കൂട്ടുകാർക്കുമാണ് ...

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ടത് അറിയാതെ മറിയാമ്മയും കൊച്ചുമകൾ ആൻ മരിയയും ആശുപത്രിയിൽ; ഒന്നും അറിയിക്കാതെ പ്രിയപ്പെട്ടവർ

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരമില്ല; സഹായവിതരണം വേഗത്തിലാക്കാൻ സർക്കാർ

തിരുവനന്തപുരം: കനത്ത പേമാരിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം ഇത്തവണയില്ല. മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടമായവർക്കും വളരെ വേഗത്തിൽ സഹായമെത്തിക്കുമെന്നും എന്നാൽ ...

Uttarakhand | Bignewslive

കനത്ത മഴയ്ക്ക് ശമനം : ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 48 ആയി

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഴ കുറഞ്ഞ ...

‘ടയർ ട്യൂബ്’ രക്ഷയായത് കോട്ടയത്തെ 20ഓളം കുടുംബങ്ങൾക്ക്; പ്രളയത്തിൽ നിന്ന് രക്ഷിച്ച് ഈ ചെറുപ്പക്കാർ;

‘ടയർ ട്യൂബ്’ രക്ഷയായത് കോട്ടയത്തെ 20ഓളം കുടുംബങ്ങൾക്ക്; പ്രളയത്തിൽ നിന്ന് രക്ഷിച്ച് ഈ ചെറുപ്പക്കാർ;

കോട്ടയം: മുണ്ടക്കയത്തെ ഉരുൾപ്പൊട്ടൽ കാരണമുണ്ടായ പ്രളയം ഏറെ നാശം വിതച്ചിരുന്നു. അപ്രതീക്ഷിതമായി ദുരന്തം എത്തിയിട്ടും നാട്ടുകാർക്ക് രക്ഷയായത് പുത്തൻചന്തയിലെ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ്. 20 ഓളം കുടുംബങ്ങളെയാണ് ...

ദുരിതപ്പെയ്ത്ത് ഒഴിയാതെ കേരളം; മണ്ണിനടിയിൽ നിന്നും ആരേയും രക്ഷിക്കാനായില്ല; 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ആകെ മരണം 27

ദുരിതപ്പെയ്ത്ത് ഒഴിയാതെ കേരളം; മണ്ണിനടിയിൽ നിന്നും ആരേയും രക്ഷിക്കാനായില്ല; 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ആകെ മരണം 27

കോട്ടയം: തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം ...

മൂന്നുങ്കവയലിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചത് നിഖിലും നിമയും; ഇരുവരും കൂത്താട്ടുകുളത്തെ ആശുപത്രി ജീവനക്കാർ

മൂന്നുങ്കവയലിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചത് നിഖിലും നിമയും; ഇരുവരും കൂത്താട്ടുകുളത്തെ ആശുപത്രി ജീവനക്കാർ

തൊടുപുഴ: വാഗമൺ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് ...

Page 3 of 19 1 2 3 4 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.